Killiyar City Mission

തിരുവനന്തപുരം നഗരത്തിലെ പ്രധാന ജലസ്രോതസ്സുകളിലൊന്നായ കിള്ളിയാറിനെ പുനരുജ്ജീവിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് നഗരസഭ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് കിള്ളിയാർ സിറ്റി മിഷൻ. 2018 ഡിസംബർ 22 -ാം തിയതി ബഹുജന പങ്കാളിത്തത്തോടെ ഏകദിന കിള്ളിയാർ ശുചീകരണ പരിപാടി സംഘടിപ്പിക്കുന്നു. 25000 സന്നദ്ധ പ്രവർത്തകരെ ഈ പരിപാടിയുടെ ഭാഗമാക്കുന്നതിനാണ് നഗരസഭാ ലക്ഷ്യമിടുന്നത്. ഈ പരിപാടിയിൽ പങ്കെടുക്കുന്നതിന് താല്പര്യമുള്ള സന്നദ്ധ പ്രവർത്തകർ താഴെ കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിച്ചു രജിസ്റ്റർ ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക്:

പ്രൊജക്റ്റ് സെക്രട്ടറിയേറ്റ്, തിരുവനന്തപുരം നഗരസഭ. | ഫോൺ : 9388682432, 9496434492, 9497688345, 9496434461

Volunteer Registration